അകലുക
മലയാളം തിരുത്തുക
ക്രിയ തിരുത്തുക
അകലുക ()
അർഥം:
- അടുപ്പം ഇല്ലാതാകുക, വേർപെടുക, മറ്റൊന്നിൽനിന്ന് ദൂരത്താകുക;
- മാറി ഇല്ലാതാകുക, വിട്ടൊഴിയുക, ഉദാ. ദുഃഖം വിട്ടകലുക, ദാരിദ്ര്യം അകലുക.
തർജ്ജമകൾ തിരുത്തുക
- ഇംഗ്ലീഷ്: to distance
ഈ ഇനം അപൂർണ്ണമാണ്. ശരിയായ നിർവചനം നൽകിയോ നിലവിലുള്ളവയോടൊപ്പം കൂടുതൽ നിർവചനങ്ങൾ ചേർത്തോ ആവശ്യമായ ശബ്ദം, ചിത്രങ്ങൾ എന്നിവ നൽകിയോ ഇതു പൂർത്തിയാക്കുവാൻ വിക്കിനിഘണ്ടുവിനെ താങ്കൾക്ക് സഹായിക്കാവുന്നതാണ്.