മലയാളം തിരുത്തുക

നാമം തിരുത്തുക

അഗ്നിശേഖരം

പദോൽപ്പത്തി: (സംസ്കൃതം) അഗ്നി+ശേഖര
  1. കുങ്കുമം;
  2. കുയുമ്പ;
  3. സ്വർണം
"https://ml.wiktionary.org/w/index.php?title=അഗ്നിശേഖരം&oldid=285662" എന്ന താളിൽനിന്ന് ശേഖരിച്ചത്