മലയാളം തിരുത്തുക

നാമം തിരുത്തുക

അഞ്ചിതഭ്രൂ

പദോൽപ്പത്തി: (സംസ്കൃതം) അഞ്ചിത+ഭ്രൂ
  1. വളഞ്ഞ പുരികക്കൊടിയുള്ളവൾ, സുന്ദരി
"https://ml.wiktionary.org/w/index.php?title=അഞ്ചിതഭ്രൂ&oldid=286230" എന്ന താളിൽനിന്ന് ശേഖരിച്ചത്