മലയാളം തിരുത്തുക

 
അട്ട

ഉച്ചാരണം തിരുത്തുക

നാമം തിരുത്തുക

അട്ട

പദോൽപ്പത്തി: (പ്രാകൃതം) അട്ഠ < (സംസ്കൃതം) അഷ്ടൻ
  1. എട്ട്

വിശേഷണം തിരുത്തുക

അട്ട

പദോൽപ്പത്തി: അടുക
  1. (ഭൂ.പേരെച്ചം)
  2. അഴുകിയ, ചീഞ്ഞ;
  3. പാകം ചെയ്‌ത അട്ട ചോറും കെട്ട കറിയും

തർജ്ജമകൾ തിരുത്തുക

"https://ml.wiktionary.org/w/index.php?title=അട്ട&oldid=554952" എന്ന താളിൽനിന്ന് ശേഖരിച്ചത്