മലയാളം തിരുത്തുക

നാമം തിരുത്തുക

അതിരൂപൻ

പദോൽപ്പത്തി: (സംസ്കൃതം) അതി+രൂപ
  1. 'രൂപത്തെ അതിലംഘിച്ചവൻ.'
  2. ഈശ്വരൻ;
  3. അധികം സുന്ദരൻ
"https://ml.wiktionary.org/w/index.php?title=അതിരൂപൻ&oldid=321384" എന്ന താളിൽനിന്ന് ശേഖരിച്ചത്