മലയാളം തിരുത്തുക

ഉച്ചാരണം തിരുത്തുക

നാമം തിരുത്തുക

അനുരഞ്ജനം

പദോൽപ്പത്തി: (സംസ്കൃതം) അനു+രഞ്ജന
  1. യോജിപ്പിക്കൽ, യോജിപ്പ്;
  2. പ്രീണനം
"https://ml.wiktionary.org/w/index.php?title=അനുരഞ്ജനം&oldid=550035" എന്ന താളിൽനിന്ന് ശേഖരിച്ചത്