മലയാളം തിരുത്തുക

നാമം തിരുത്തുക

അബ്ധി

  1. കടൽ, സമുദ്രം (ജലത്തിന്റെ ഇരിപ്പിടം, വെള്ളത്തെ ധരിക്കുന്നതു്)
  2. നാല് എന്ന സംഖ്യ
  3. ഏഴ് (സമുദ്രങ്ങൾ ഏഴാകയാൽ)
  4. വലിയ ഒരു സംഖ്യ (ജലധി), പതിനഞ്ചു സ്ഥാനമുള്ള സംഖ്യ

തർജ്ജുമകൾ തിരുത്തുക

ഇംഗ്ലീഷ്:

  1. sea, ocean
  2. four
  3. seven
  4. a very large number of 15 digits
"https://ml.wiktionary.org/w/index.php?title=അബ്ധി&oldid=262559" എന്ന താളിൽനിന്ന് ശേഖരിച്ചത്