മലയാളം തിരുത്തുക

നാമം തിരുത്തുക

അവാപ്തി

പദോൽപ്പത്തി: (സംസ്കൃതം) അവ+ആപ്തി
  1. പ്രാപിക്കൽ, ലാഭം, സിദ്ധി;
  2. (ഗണിത.) ഹരണഫലം
"https://ml.wiktionary.org/w/index.php?title=അവാപ്തി&oldid=291794" എന്ന താളിൽനിന്ന് ശേഖരിച്ചത്