മലയാളം തിരുത്തുക

നാമം തിരുത്തുക

ആടകം

പദോൽപ്പത്തി: <(സംസ്കൃതം) ഹാടക
  1. സ്വർണം, പൊന്ന്

നാമം തിരുത്തുക

ആടകം

പദോൽപ്പത്തി: <(സംസ്കൃതം) ആഢക
  1. ഒരളവ്, നാലുനാഴി, ആടം
"https://ml.wiktionary.org/w/index.php?title=ആടകം&oldid=293840" എന്ന താളിൽനിന്ന് ശേഖരിച്ചത്