പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ആമന്ത്രണം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
ആമന്ത്രണം
പദോൽപ്പത്തി: (സംസ്കൃതം)
ആ
+
മന്ത്രണ
അഭിസംബോധന
,
ആഹ്വാനം
,
വിളി
;
ക്ഷണിക്കൽ
,
ക്ഷണം
,
വിളിച്ചുവരുത്തൽ
;
ഭക്ഷണത്തിനു
ക്ഷണിക്കൽ
,
ചാത്തമൂട്ടിനുക്ഷണിക്കൽ
;
കൂടിയാലോചന
;
ചോദ്യം
;
സ്വാഗതം
;
യാത്രപറച്ചിൽ
,
വിടവാങ്ങൽ