മലയാളം തിരുത്തുക

വിക്കിപീഡിയയിൽ
ആവേഗം എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ

ഉച്ചാരണം തിരുത്തുക

നാമം തിരുത്തുക

ആവേഗം

പദോൽപ്പത്തി: (സംസ്കൃതം) +വേഗ
  1. തിടുക്കം;
  2. സംഭ്രമം, ക്ഷോഭം;
  3. കോപം;
  4. സഞ്ചാരിഭാവങ്ങളിൽ ഒന്ന്;
  5. പെട്ടെന്നുള്ള പ്രചോദനം
"https://ml.wiktionary.org/w/index.php?title=ആവേഗം&oldid=550980" എന്ന താളിൽനിന്ന് ശേഖരിച്ചത്