മലയാളം തിരുത്തുക

നാമം തിരുത്തുക

ആസ്തികത്വം

പദോൽപ്പത്തി: (സംസ്കൃതം) ആസ്തിക+താ, ത്വ
  1. ഈശ്വരൻ ഉണ്ടെന്നുള്ളവിശ്വാസം
  2. ആസ്തികത
"https://ml.wiktionary.org/w/index.php?title=ആസ്തികത്വം&oldid=295610" എന്ന താളിൽനിന്ന് ശേഖരിച്ചത്