മലയാളം തിരുത്തുക

നാമം തിരുത്തുക

ഉദിതി

പദോൽപ്പത്തി: (സംസ്കൃതം)
  1. സൂര്യോദയം, ഉദിച്ചുവരൽ, കയറൽ; വടക്കേദിക്കിലെ ഒരു വാസ്തുദേവത

നാമം തിരുത്തുക

ഉദിതി

പദോൽപ്പത്തി: < (സംസ്കൃതം) വദ്
  1. വാക്ക്
"https://ml.wiktionary.org/w/index.php?title=ഉദിതി&oldid=298109" എന്ന താളിൽനിന്ന് ശേഖരിച്ചത്