പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
ഉദ്ധരിക്കുക
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ഉള്ളടക്കം
1
മലയാളം
1.1
ഉച്ചാരണം
1.2
ക്രിയ
1.3
ക്രിയ
മലയാളം
തിരുത്തുക
ഉച്ചാരണം
തിരുത്തുക
ശബ്ദം:
(
പ്രമാണം
)
ക്രിയ
തിരുത്തുക
ഉദ്ധരിക്കുക
പദോൽപ്പത്തി: < (സംസ്കൃതം)
ഉദ്
+
ധൃ
പൊക്കുക
,
പൊക്കിയെടുക്കുക
,
വെള്ളത്തിനടിയിൽനിന്നു
ഉയർത്തുക
;
മോചിപ്പിക്കുക
;
രക്ഷിക്കുക
,
വീണ്ടെടുക്കുക
ക്രിയ
തിരുത്തുക
ഉദ്ധരിക്കുക
പദോൽപ്പത്തി: <(സംസ്കൃതം)
ഉദ്
+
ഹൃ
പറിക്കുക
,
വലിച്ചൂരിയെടുക്കുക
;
എടുത്തുകാണിക്കുക
,
മറ്റൊരുഗ്രന്ഥത്തിൽനിന്നോ
മറ്റോ
എടുത്തുചേർക്കുക
,
മറ്റൊരാളിന്റെ
വാക്കുകളെ
ഉദാഹരണമായോ
പ്രമാണമായോ
അതേപടി
ആവർത്തിക്കുക