മലയാളം തിരുത്തുക

ഉച്ചാരണം തിരുത്തുക

നാമം തിരുത്തുക

ഉരമരുന്ന്

പദോൽപ്പത്തി: ഉര+മരുന്ന്
 
ഉരമരുന്ന്
  1. കുഞ്ഞുങ്ങൾക്ക് ഉരച്ചുകൊടുക്കുന്ന മരുന്ന്

കടുക്ക, വയമ്പ്, അതിമധുരം, മായക്ക, ചിറ്റരത്ത, ജാതിക്ക, കായം, വെളുത്തുള്ളി, ഓമം മുതലായവ മുലപ്പാലി്ൽ അരച്ചാണ് കുഞ്ഞുങ്ങൾക്ക് നൽകുന്നത്. വയറിനു നന്ന്.[1]

  1. ഉരച്ചുകൊടുക്കുന്ന മരുന്ന്

തർജ്ജമകൾ തിരുത്തുക

ഇംഗ്ലീഷ്:

  1. medicine by rubbing against a touch stone

അവലംബം തിരുത്തുക

  1. ശബ്ദ താരാവലി പേജ് 380
"https://ml.wiktionary.org/w/index.php?title=ഉരമരുന്ന്&oldid=552534" എന്ന താളിൽനിന്ന് ശേഖരിച്ചത്