മലയാളം തിരുത്തുക

നാമം തിരുത്തുക

ഉഷ്ണജ്വരം

പദോൽപ്പത്തി: (സംസ്കൃതം) ഉഷ്ണ+ജ്വര
  1. ഒരുവക ജ്വരം;
  2. ശിവജ്വരം, ശിവന്റെ ഭൃത്യൻ
"https://ml.wiktionary.org/w/index.php?title=ഉഷ്ണജ്വരം&oldid=300114" എന്ന താളിൽനിന്ന് ശേഖരിച്ചത്