മലയാളം തിരുത്തുക

നാമം തിരുത്തുക

ഏകനാഥൻ

പദോൽപ്പത്തി: (സംസ്കൃതം) ഏക+നാഥ
  1. താൻമാത്രം നാഥനായിട്ടുള്ളവൻ. (സ്ത്രീ.) ഏകനാഥ
"https://ml.wiktionary.org/w/index.php?title=ഏകനാഥൻ&oldid=301310" എന്ന താളിൽനിന്ന് ശേഖരിച്ചത്