മലയാളം തിരുത്തുക

നാമം തിരുത്തുക

കമ്പലക്ഷ്മാവ്

പദോൽപ്പത്തി: (സംസ്കൃതം) കമ്പ+ലക്ഷ്മൻ
  1. 'ഇളക്കം അടയാളമായുള്ളവൻ.'
  2. വായു, കാറ്റ്
"https://ml.wiktionary.org/w/index.php?title=കമ്പലക്ഷ്മാവ്&oldid=303382" എന്ന താളിൽനിന്ന് ശേഖരിച്ചത്