പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കുത്തിയിരിക്കുക
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
ക്രിയ
തിരുത്തുക
കുത്തിയിരിക്കുക
കാലുമടക്കി
പാദങ്ങൾ
നിലത്തൂന്നിയിരിക്കുക
;
(
ആല
.)
ജോലി
ഒന്നും
ചെയ്യാതെ
മടിപിടിച്ചിരിക്കുക
(
പ്ര
.)
കുത്തിയിരിക്കാൻ
സമയമില്ലായ്മ
=
വലിയ
ജോലിത്തിരക്ക്
.
കുത്തിയിരുന്നുതിന്നാൽ
കുന്നും
കുറഞ്ഞു
പോകും
. (
പഴഞ്ചൊല്ല്
)