പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
കൈക്കാരൻ
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
കൈക്കാരൻ
കാര്യസ്ഥൻ
,
കൈകാര്യകർത്താവ്
;
ക്രൈസ്തവദേവാലയങ്ങളിൽ
പണച്ചുമതല
വഹിക്കുന്ന
ആൾ
;
ശക്തൻ
,
സമർഥൻ
;
ധനവാൻ
;
കൈയാൾ
;
തൊഴിലാളി
;
ചതിയൻ
;
സ്ഥാനക്കാരൻ
;
ചീട്ടുകളിയിൽ
ആദ്യം
ചീട്ടിറക്കിക്കളിക്കെണ്ടവൻ
;
പുലയരുടെ
തലവനായ
വള്ളുവന്റെ
അനുചരരിൽ
ഒരാൾ
;
പ്രധാന
പാകക്കാരൻ
;
കൈത്തൊഴിൽ
ചെയ്യുന്നവൻ