മലയാളം തിരുത്തുക

ഉച്ചാരണം തിരുത്തുക

നാമം തിരുത്തുക

കോട്ടം

പദോൽപ്പത്തി: <കോടുക
  1. വളവ്;
  2. ചരിവ്;
  3. പിശക്;
  4. കേട്;
  5. ദു:ഖം;
  6. ക്ഷീണം;
  7. പരാജയം, തോല്വി

നാമം തിരുത്തുക

കോട്ടം

പദോൽപ്പത്തി: (സംസ്കൃതം) കോട്ട
  1. കോട്ട, ദുർഗം

നാമം തിരുത്തുക

കോട്ടം

പദോൽപ്പത്തി: <(സംസ്കൃതം) കോഷ്ഠ
  1. തടവറ

നാമം തിരുത്തുക

കോട്ടം

പദോൽപ്പത്തി: <(സംസ്കൃതം) ഗോഷ്ഠ
  1. അമ്പാടി;
  2. ക്ഷേത്രം;
  3. ഒരുതരം കളി
"https://ml.wiktionary.org/w/index.php?title=കോട്ടം&oldid=553013" എന്ന താളിൽനിന്ന് ശേഖരിച്ചത്