മലയാളം തിരുത്തുക

നാമം തിരുത്തുക

കോത kili

നാമം തിരുത്തുക

കോത

  1. സ്ത്രീകളുടെ മുടി;
  2. പൂമാല;
  3. പൂമാല പോലെ സുന്തരിയായ സ്ത്രീ;
  4. അണിഞ്ഞൊരുങ്ങി ശൃംഗാരചേഷ്ടകളോടെ നിൽക്കുന്ന സ്ത്രീ, കോതേച്ചി

നാമം തിരുത്തുക

കോത

പദോൽപ്പത്തി: (തമിഴ്) കോതൈ
  1. കാറ്റ്

നാമം തിരുത്തുക

കോത

പദോൽപ്പത്തി: (സംസ്കൃതം) കോത
  1. ഉടുമ്പ്;
  2. ഞാണടികൊണ്ടു മുറിവേൽക്കാതിരിക്കാൻ വില്ലാളികൾ ഇടതുകയ്യിൽ ധരിക്കുന്നതും തോലുകൊണ്ടുണ്ടാക്കുന്നതുമായ കൈയുറ;
  3. ഒരു വാദ്യവിശേഷം, മരയ്ക്കാൽപ്പറ

നാമം തിരുത്തുക

കോത

പദോൽപ്പത്തി: (സംസ്കൃതം) കോത
  1. ചേരരാജവംശജരുടെ ഒരു ബിരുദം;
  2. ഒരു സംജ്ഞാനാമം;
  3. ഒരു ഗ്രാമത്തിന്റെ പേര്
"https://ml.wiktionary.org/w/index.php?title=കോത&oldid=541713" എന്ന താളിൽനിന്ന് ശേഖരിച്ചത്