മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

ക്രോധി

പദോൽപ്പത്തി: (സംസ്കൃതം) ക്രോധിൻ
  1. കോപശീലമുള്ള, കോപിച്ച.

നാമം തിരുത്തുക

ക്രോധി

  1. കോപശീലമുള്ളവൻ;
  2. പോത്ത്;
  3. നായ്
"https://ml.wiktionary.org/w/index.php?title=ക്രോധി&oldid=306582" എന്ന താളിൽനിന്ന് ശേഖരിച്ചത്