മലയാളം തിരുത്തുക

നാമം തിരുത്തുക

ഗംഗാധരൻ

പദോൽപ്പത്തി: (സംസ്കൃതം) ഗംഗാ+ധര < ധൃ
  1. 'ഗംഗയെ' (ശിരസ്സിൽ) ധരിക്കുന്നവൻ.'
  2. ശിവൻ
"https://ml.wiktionary.org/w/index.php?title=ഗംഗാധരൻ&oldid=320635" എന്ന താളിൽനിന്ന് ശേഖരിച്ചത്