മലയാളം തിരുത്തുക

നാമം തിരുത്തുക

ഗണ്ഡപാളി

പദോൽപ്പത്തി: (സംസ്കൃതം) ഗണ്ഡ+പാലീ
  1. കവിൾത്തടം;
  2. ചെന്നി;
  3. ആനയുടെ കന്നം
"https://ml.wiktionary.org/w/index.php?title=ഗണ്ഡപാളി&oldid=308209" എന്ന താളിൽനിന്ന് ശേഖരിച്ചത്