മലയാളം തിരുത്തുക

നാമം തിരുത്തുക

ഗൃഹബലിഭുക്ക്

പദോൽപ്പത്തി: (സംസ്കൃതം)ഗൃഹ+ബലി+ഭുജ്
  1. കുരുകിൽ;
  2. കാക്ക;
  3. കൊക്ക്
"https://ml.wiktionary.org/w/index.php?title=ഗൃഹബലിഭുക്ക്&oldid=309244" എന്ന താളിൽനിന്ന് ശേഖരിച്ചത്