മലയാളം തിരുത്തുക

നാമം തിരുത്തുക

ഗോപീഥം

പദോൽപ്പത്തി: (സംസ്കൃതം)ഗോ+പീഥ
  1. സംരക്ഷണം;
  2. തീർഥാടനസ്ഥലം
"https://ml.wiktionary.org/w/index.php?title=ഗോപീഥം&oldid=309431" എന്ന താളിൽനിന്ന് ശേഖരിച്ചത്