ഘനം
മലയാളം തിരുത്തുക
പദോത്പത്തി
സംസ്കൃതത്തിലെ ഘനഃ എന്ന പദത്തിൽനിന്ന്
ഉച്ചാരണം തിരുത്തുക
ശബ്ദം (പ്രമാണം)
നാമം തിരുത്തുക
ഘനം
- മേഘം
- വായുവിനാൽ ഹനിക്കപ്പെടുന്നതു്, താപത്തെ ഹരിക്കുന്നതു് എന്ന അർത്ഥത്തിൽ
നാമം തിരുത്തുക
ഘനം
- ഓടു കൊണ്ടുണ്ടാക്കിയ ഇലത്താളം, മണി, ചേങ്ങില മുതലായ വാദ്യത്തിന്റെ പേർ
- ഹനിക്കപ്പെടുന്നതു് (ഹന ഹിംസാഗത്യോ)
നാമം തിരുത്തുക
ഘനം
- നാട്യത്തിലെ ഒരു വകഭേദം. കൈകൊണ്ടുള്ള ആംഗ്യവും കാലുകൊണ്ടുള്ള നൃത്തവും അധികം വേഗത്തിലോ അധികം സാവധാനത്തിലോ അല്ലാതെ ഇടമട്ടിലായാൽ അതിനു ഘനം എന്നു പേർ
- ഗതിവിശേഷം (ഹന ഹിംസാഗത്യോഃ)
നാമം തിരുത്തുക
ഘനം
- ഇരുമ്പുലക്ക, ഇരുമ്പുഗദ, മുൾത്തടി
- ഇതു കൊണ്ടു ഹനിക്കുന്നതിനാൽ ( മൂർത്തൗ ഘനഃ)
നാമം തിരുത്തുക
ഘനം
നാമം തിരുത്തുക
ഘനം
നാമം തിരുത്തുക
ഘനം
നാമവിശേഷണം തിരുത്തുക
നാമവിശേഷണം തിരുത്തുക
നാമം തിരുത്തുക
ഘനം
നാമം തിരുത്തുക
ഘനം
നാമം തിരുത്തുക
ഘനം
നാമം തിരുത്തുക
ഘനം
തർജ്ജമകൾ തിരുത്തുക
വെളുത്തീയം
|
|
നാമം തിരുത്തുക
ഘനം
തർജ്ജമകൾ തിരുത്തുക
നാമം തിരുത്തുക
ഘനം
- ശരീരം (ഘനവരം)
നാമം തിരുത്തുക
ഘനം
നാമം തിരുത്തുക
ഘനം (ഗണിതം) ഏതെങ്കിലും ഒരു സംഖ്യയെ അതേ സംഖ്യകൊണ്ടു് രണ്ടു പ്രാവശ്യം ഗുണിച്ചാൽ കിട്ടുന്ന ഫലം
തർജ്ജമകൾ തിരുത്തുക
(ഗണിതം) ഏതെങ്കിലും ഒരു സംഖ്യയെ അതേ സംഖ്യകൊണ്ടു് രണ്ടു പ്രാവശ്യം ഗുണിച്ചാൽ കിട്ടുന്ന ഫലം
ബന്ധപ്പെട്ട പദങ്ങൾ തിരുത്തുക
- ഘനമൂലം (cube root)
നാമം തിരുത്തുക
ഘനം
നാമം തിരുത്തുക
ഘനം
നാമം തിരുത്തുക
ഘനം
നാമം തിരുത്തുക
ഘനം
- പഴുത്ത ഇരുമ്പു് അടിക്കുവാൻ ഉപയോഗിക്കുന്ന ഇരുമ്പു കൂടം