മലയാളം തിരുത്തുക

നാമം തിരുത്തുക

ചടുലാപാംഗി

പദോൽപ്പത്തി: (സംസ്കൃതം)ചടുല+അപാംഗി
  1. 'ഇളകുന്ന കടക്കാണ്ണോടുകൂടിയവൾ' സുന്ദരി
"https://ml.wiktionary.org/w/index.php?title=ചടുലാപാംഗി&oldid=320709" എന്ന താളിൽനിന്ന് ശേഖരിച്ചത്