മലയാളം തിരുത്തുക

നാമം തിരുത്തുക

ചിത്രകാരൻ

പദോൽപ്പത്തി: (സംസ്കൃതം)ചിത്ര+കാര
  1. ചിത്രം എഴുതുന്ന ആൾ;
  2. കൊത്തുപണിക്കാരൻ
"https://ml.wiktionary.org/w/index.php?title=ചിത്രകാരൻ&oldid=311847" എന്ന താളിൽനിന്ന് ശേഖരിച്ചത്