മലയാളം തിരുത്തുക

ഉച്ചാരണം തിരുത്തുക

വിശേഷണം തിരുത്തുക

ചോദന

പദോൽപ്പത്തി: (സംസ്കൃതം) <ചൂദ്
  1. ഉപദേശിക്കുന്ന, നിർദേശിക്കുന്ന, പ്രേരിപ്പിക്കുന്ന

നാമം തിരുത്തുക

ചോദന

പദോൽപ്പത്തി: (സംസ്കൃതം)
  1. ആജ്ഞ, ഉപദേശം, പ്രേരണ, സൂചന
"https://ml.wiktionary.org/w/index.php?title=ചോദന&oldid=549634" എന്ന താളിൽനിന്ന് ശേഖരിച്ചത്