മലയാളം തിരുത്തുക

ഉച്ചാരണം തിരുത്തുക

നാമം തിരുത്തുക

ചോല

  1. അരുവി, ഉറവ പൊയ്ക
 
ഒരു കാട്ടുചോലയുടെ ദൃശ്യം
  1. കൊച്ചു പൂഞ്ചോലകൾ വെൺനുരയാൽ പൊട്ടിച്ചിരിക്കുകയായിരിക്കും — ചങ്ങമ്പുഴ (രമണൻ)
    പരിമൃതു കലോല വീണമീട്ടി പതറിപതഞ്ഞുപോം ചോലകളും — ചങ്ങമ്പുഴ (രമണൻ)
    കാട്ടുചോലകൾ പാടിയ പാട്ടുകൾ — വയലാർ (അശ്വമേധം)
  2. (വടകര പ്രദേശത്തെ നാട്ടുഭാഷ) തണൽനിഴൽ

തർജ്ജമകൾ തിരുത്തുക

"https://ml.wiktionary.org/w/index.php?title=ചോല&oldid=549643" എന്ന താളിൽനിന്ന് ശേഖരിച്ചത്