മലയാളം തിരുത്തുക

നാമം തിരുത്തുക

തൂലിക

  1. പക്ഷിത്തൂവൽ
  2. ചായമിടാനുള്ള പുല്ല്
  3. ചിത്രമെഴുതാനും മറ്റും ഉപയോഗിക്കുന്ന ഉപകരണം
  4. പേന
  5. പഞ്ഞിമെത്ത
  6. അമരി
  7. വിളക്കുതിരി
  8. തുരപ്പണം
  9. ലോഹം കൊണ്ടുള്ള അച്ച്
"https://ml.wiktionary.org/w/index.php?title=തൂലിക&oldid=547476" എന്ന താളിൽനിന്ന് ശേഖരിച്ചത്