തർജ്ജമ
മലയാളം തിരുത്തുക
ഉച്ചാരണം തിരുത്തുക
ശബ്ദം (പ്രമാണം)
നാമം തിരുത്തുക
തർജ്ജമ (ബഹുവചനം തർജ്ജമകൾ)
- ഒരു ഭാഷയിലുള്ള വാക്കിന്റെയോ ലേഖനത്തിന്റെയോ മറ്റൊരു ഭാഷയിലുള്ള രൂപം.
- പര്യായങ്ങൾ: വിവർത്തനം, പരിഭാഷ, ഭാഷാന്തരം, മൊഴിമാറ്റം
തർജ്ജമകൾ തിരുത്തുക
- ഇംഗ്ലീഷ്: translation
- ഹിന്ദി: अनुवाद; भाषांतर; तरजुमा
- தமிழ் - மொழிபெயர்ப்பு