മലയാളം തിരുത്തുക

പദോല്പത്തി തിരുത്തുക

നാശം+മാർഗ്ഗം+ചതുഷ്ടയം

നാമം തിരുത്തുക

നാശമാർഗ്ഗചതുഷ്ടയങ്ങൾ ഇവയാണ്:

  1. അനുചിതകർമ്മം
  2. സംഘവിരോധം
  3. ബലവാനോടെതിർക്കൽ
  4. സ്ത്രീകളിൽ വിശ്വാസം
"https://ml.wiktionary.org/w/index.php?title=നാശമാർഗ്ഗചതുഷ്ടയം&oldid=425369" എന്ന താളിൽനിന്ന് ശേഖരിച്ചത്