പതി
മലയാളം തിരുത്തുക
ഉച്ചാരണം തിരുത്തുക
- ശബ്ദം:
(പ്രമാണം)
നാമം തിരുത്തുക
പതി
നാമം തിരുത്തുക
പതി
പ്രയോഗങ്ങൾ തിരുത്തുക
- പതിയിരിക്കുക = ചാടിവീഴാൻ തക്കവണ്ണം ഒളിച്ചിരിക്കുക.
- പതിവയ്ക്കുക = ചില സസ്യങ്ങളെ മുളപ്പിക്കുവാൻ (നിൽക്കുന്ന) ചെടിയുടെ തണ്ടുതന്നെ മണ്ണിൽ പതിച്ചുവയ്ക്കുക
നാമം തിരുത്തുക
പതി
ധാതുരൂപം തിരുത്തുക
പതി
- പതിയുക എന്ന ക്രിയയുടെ ധാതുരൂപം