പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
പന്തി
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ഉള്ളടക്കം
1
മലയാളം
1.1
പദോത്പത്തി
1.2
നാമം
1.2.1
പ്രയോഗങ്ങൾ
മലയാളം
തിരുത്തുക
പദോത്പത്തി
തിരുത്തുക
(
സംസ്കൃതം
)
പംക്തി
നാമം
തിരുത്തുക
പന്തി
നിര
,
വരി
,
സദ്യയിലും
മറ്റും
ആളുകൾ
നിരന്നിരിക്കുന്ന
വരി
ക്രമം
,
ചേർച്ച
വഴി
ആശ്രയം
കുതിരയുടെയും
മറ്റും
അണി
കെട്ടിടങ്ങളുടെ
നിര
കൂട്ടം
ഭാഗം
പ്രയോഗങ്ങൾ
തിരുത്തുക
പന്തിയിൽ
ഇലവയ്ക്കുക
,
പന്തിയാവുക
,
ആനപ്പന്തി
പന്തിപിടിക്കുക
=
പന്തിയിൽ
ഉണ്ണാനായി
സ്ഥലം
പിടിക്കുക
,
ഒന്നിനുപകരമായി
മറ്റൊന്ന്
എടുത്തുവയ്ക്കുക
പന്തിയും
പന്തലും
വിരോധിക്കുക
=
ഭ്രഷ്ടുകൽപിക്കുക
.
പന്തിയിൽ
പക്ഷപാതം
പാടില്ല
പടകണ്ട
കുതിര
പന്തിയിലടങ്ങുമോ
(പഴഞ്ചൊല്ല്)