പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
പര
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
ഉള്ളടക്കം
1
മലയാളം
1.1
ധാതുരൂപം
1.2
വിശേഷണം
1.3
നാമം
മലയാളം
തിരുത്തുക
ധാതുരൂപം
തിരുത്തുക
പര
പരകുക
വിശേഷണം
തിരുത്തുക
പര
അന്യമായ
;
പിന്നീടുള്ള
;
അകലെയുള്ള
;
അധികമായ
;
ശ്രേഷ്ഠമായ
;
(
പദാന്തത്തിൽ
)
താത്പര്യമുള്ള
.
നാമം
തിരുത്തുക
പര
ഉത്കൃഷ്ട
;
നാലുവിധം
ശബ്ദങ്ങളിൽ
ഒന്നാമത്തേത്
(
ഇതു
മൂലാധാരത്തിൽ
ബ്രഹ്മസ്വരൂപേണ
സ്ഥിതിചെയ്യുന്നു
);
പരാശക്തി
;
ജീവാത്മാവു
കർമവിമുക്തി
നേടി
വാഴുന്ന
അവസ്ഥ
;
വേദവേദാംഗങ്ങൾ
ഒഴിച്ചുള്ള
വിദ്യ
.
താരത
.
അപര
;
മായ