പറ
മലയാളം തിരുത്തുക
ഉച്ചാരണം തിരുത്തുക
ശബ്ദം (പ്രമാണം)
നാമം തിരുത്തുക
വിക്കിപീഡിയ
പറ
- ധാന്യങ്ങളും ദ്രാവകങ്ങളും അളക്കാനുള്ള ഒരു തോത് (പത്ത് ഇടങ്ങഴി)
- പത്തിടങ്ങഴികൊള്ളുന്ന ഒരു അളവുപാത്രം, ധാന്യങ്ങൾ അളക്കുന്നതിന് കേരളത്തിൽ ഉപയോഗിച്ചിരുന്ന അളവുപാത്രം
- ഒരു വാദ്യം, പറയുടെ ആകൃതിയിലുള്ള ചർമവാദ്യം
- നെൽവയലുകളുടെ അളവു നിർണയിക്കുന്ന ഒരു തോത് (ഒരുപറ വിത്തു വിതയ്ക്കാവുന്ന വിസ്താരം. ഉദാഹരണം: പത്തുപറക്കണ്ടം)
- വട്ടം
- ചന്ദ്രബിംബം
- ഉത്സവം
- ചൂണ്ടക്കോൽ
പ്രയോഗങ്ങൾ തിരുത്തുക
നാമവിശേഷണം തിരുത്തുക
പറ
നാമവിശേഷണം തിരുത്തുക
പറ
ധാതൂരൂപം തിരുത്തുക
പറ