മലയാളം തിരുത്തുക

നിരുക്തം തിരുത്തുക

സംസ്കൃതത്തിലെ പുഷ്യരാഗം എന്ന വാക്കിൽ നിന്ന്.

ഉച്ചാരണം തിരുത്തുക

 
നവരത്നം പതിച്ച സ്വർണമോതിരം

നാമം തിരുത്തുക

പുഷ്യരാഗം

  1. ഒരിനം രത്നം. പുഷ്പരാഗം.

തർജ്ജമകൾ തിരുത്തുക

നവരത്നങ്ങൾ തിരുത്തുക

മാണിക്യം, മരതകം, ഇന്ദ്രനീലം, വൈഡൂര്യം, പുഷ്യരാഗം, മുത്ത്, പവിഴം, ഗോമേദകം, വജ്രം.

"https://ml.wiktionary.org/w/index.php?title=പുഷ്യരാഗം&oldid=553861" എന്ന താളിൽനിന്ന് ശേഖരിച്ചത്