പൂച്ച
മലയാളം തിരുത്തുക
ഉച്ചാരണം തിരുത്തുക
- ശബ്ദം:
(പ്രമാണം)
നാമം തിരുത്തുക
പൂച്ച
- പദോൽപ്പത്തി: പൂച്ചുക (മാന്തുക, പറിക്കുക) എന്ന സ്വഭാവത്തിൽ നിന്നും
- മനുഷ്യർ വളർത്തുന്ന ഒരു ഓമനമൃഗമാണ്‌പൂച്ച, ഒരു വളർത്തു മൃഗം (സിംഹം പുലി എന്നിവയുടെ വർഗത്തിൽപ്പെട്ടത്)
പ്രയോഗങ്ങൾ തിരുത്തുക
- പൂച്ച പാൽകുടിക്കും വണ്ണം = ആരും അറിയുകയില്ലെന്നുള്ള ഭാവത്തിൽ.
- പൂച്ചയ്ക്കു പൊന്നുരുക്കുന്നിടത്തെന്തുകാര്യം
- പൂച്ചയ്ക്കു വിളയാട്ട് എലിക്കു പ്രാണവേദന
- മിണ്ടാപ്പൂച്ച കലമുടയ്ക്കും (പഴഞ്ചൊല്ല്)