പ്രധാനം
ക്രമരഹിതം
പ്രവേശിക്കുക
സജ്ജീകരണങ്ങൾ
സംഭാവന ചെയ്യുക
വിക്കിനിഘണ്ടു സംരംഭത്തെക്കുറിച്ച്
നിരാകരണങ്ങൾ
തിരയൂ
മാടം
ഭാഷ
മാറ്റങ്ങൾ ശ്രദ്ധിക്കുക
തിരുത്തുക
മലയാളം
തിരുത്തുക
നാമം
തിരുത്തുക
മാടം
മാളിക
;
ഒരുതരം
മഞ്ചം
(
രാജാക്കന്മാർക്ക്
എഴുന്നള്ളിയിരിക്കാനുള്ളത്
);
ചെറിയ
വീട്
,
കുടിൽ
;
പുലക്കുടി
;
കാവൽപ്പുര
;
തട്ട്
;
(
പിച്ചാങ്കത്തിയുടെയും
മറ്റും
)
മൂർച്ചയില്ലാത്ത
വശം
,
മാട്
(
പ്രയോഗത്തിൽ
)
മാടവും
കുടയും
=
രാജകീയമായ
ആഡംബരം