മലയാളം തിരുത്തുക

നിഷ്പത്തി തിരുത്തുക

മൃഗം+അങ്കം

നാമം തിരുത്തുക

മൃഗാങ്കൻ

  1. ചന്ദ്രൻ; മൃഗം അടയാളമായിട്ടുള്ളവൻ.
  2. വായു
  3. ശിവൻ
"https://ml.wiktionary.org/w/index.php?title=മൃഗാങ്കൻ&oldid=219784" എന്ന താളിൽനിന്ന് ശേഖരിച്ചത്