യാനം
മലയാളം തിരുത്തുക
ഉച്ചാരണം തിരുത്തുക
- ശബ്ദം:
(പ്രമാണം)
നാമം തിരുത്തുക
യാനം
- യാത്ര, സഞ്ചാരം, നടപ്പ്, പോക്ക്
- യാനം ചെയ്യാനുള്ള പാത്രം — യാനപാത്രം
- വാഹനം, ആന, തേര്, കപ്പൽ മുതലായ ഏതെങ്കിലും വാഹനം;
- ആകാശയാനം — ആകാശക്കപ്പൽ (വിമാനം)
- ഭൗമയാനം — കരയ്ക്കുമേതേ യാത്രയ്ക്കുപയോഗിക്കുന്ന വാഹനം
- വഴി, മാർഗം
- സൈനികോപായങ്ങളിൽ ഒന്ന്, ശത്രുവിന്റെ പിന്നാലെചെന്ന് ആക്രമിക്കാനുള്ള പുറപ്പാട്