മലയാളം തിരുത്തുക

ഉച്ചാരണം തിരുത്തുക

നാമം തിരുത്തുക

വിവാഹം

പദോൽപ്പത്തി: വഹനം എന്നതിൽ നിന്നും .വിശിഷ്ടമായ വഹനം, ഒരിക്കലും ഉപേക്ഷിക്കാൻ പറ്റാത്ത വഹനം
  1. സ്ത്രീയും പുരുഷനും ദമ്പതികളായിത്തീരുന്ന കർമം, വേളി, കല്യാണം, സ്ത്രീയം പുരുഷനും ഭാര്യാഭർത്താക്കന്മാരുകന്ന ചടങ്ങ്.

പര്യായം തിരുത്തുക

  1. ഉപയാമം
  2. പരിണയം
  3. ഉദ്വാഹം
  4. പാണീപിഡനം
"https://ml.wiktionary.org/w/index.php?title=വിവാഹം&oldid=554417" എന്ന താളിൽനിന്ന് ശേഖരിച്ചത്