മലയാളം തിരുത്തുക

നാമം തിരുത്തുക

വേശ്യ

വിക്കിപീഡിയയിൽ
വേശ്യ എന്ന വിഷയത്തെക്കുറിച്ച് ഒരു ലേഖനമുണ്ട്.
വിക്കിപീഡിയ
  1. പ്രതിഫലത്തിനു വേണ്ടി മറ്റൊരു പുരുഷനുമായി ലൈംഗികബന്ധത്തിലേർപ്പെട്ട സ്ത്രീ
  1. പ്രതിഫലത്തിനു വേണ്ടി മറ്റൊരു സ്ത്രീയുമായി ലൈംഗികബന്ധത്തിലേർപ്പെട്ട പുരുഷൻ
  2. തേവിടിച്ചി, കുലട
  3. അതിവിടയം
  4. വേശ്മ, വേശ്യാലയം
  5. വിടൻ, പുരുഷവേശ്യ, ജിഗൊളോ
  6. ലൈംഗികത്തൊഴിലാളി

തർജ്ജമകൾ തിരുത്തുക

കുറിപ്പുകൾ തിരുത്തുക

  • വേശ്യ എന്ന പദം ഒരു നീചപദമായി കരുതപ്പെടുന്നു, പകരം ലൈംഗികത്തൊഴിലാളി എന്ന പദമാണ് പൊതുവേ ഉപയോഗിക്കുന്നത്.

പര്യായങ്ങൾ തിരുത്തുക

  1. അങ്ങാടിപ്പെണ്ണ്
  2. അജ്ജുക
  3. അനിയതപുംസ്ക
  4. അഭിസാരിണി
  5. അഭിസാരിക
  6. അസതി
  7. അഴിഞ്ഞവൾ
  8. അവശാരി
  9. അറുവാണി
  10. കൊടിച്ചി
  11. കനേര
  12. കർഷണി
  13. കാമഗ
  14. കാമഗാമിനി
  15. കാമരേഖ
  16. കാണേലി
  17. കുണ്ട
  18. കുംഭ
  19. കുംഭദാസി
  20. കൗമാരവന്ധകി
  21. ക്രീഡാനാരി
  22. കുലട
  23. കൂത്തച്ചി
  24. കൂത്തി
  25. കൂത്തിച്ചി
  26. ഗോലോമി
  27. ഗ്രാമേയി
  28. ഗണിക
  29. ചപല
  30. ചൂള
  31. ജാരിണി
  32. ഝർഝര
  33. തേവിടിശ്ശി
  34. ദാരിക
  35. വാരനാരി
  36. പൊട്ടി
  37. പണ്യയോഷിത്ത്
  38. പണാംഗന
  39. പണസ്ത്രീ
  40. പണസുന്ദരി
  41. പ്രകാശനാശി
  42. പുലയാടി
  43. പരപുഷ്ട
  44. പരസ്ത്രീ
  45. പാംസുല
  46. പുംശ്ചലി
  47. ബന്ധുക
  48. ബന്ധുകി
  49. ബന്ധകി
  50. ഭ്രഷ്ട
  51. ഭാവിനി
  52. മഞ്ജിക
  53. മത്തഗാമിനി
  54. മണ്ഡൂകി
  55. മനോഹാരി
  56. മശ
  57. മസുര
  58. മുക്ത
  59. ത്രിഗർത്ത
  60. ത്രപ
  61. ത്രപാരണ്ഡ
  62. തേവടിച്ചി
  63. തേവരടിയാൾ
  64. തെരുവുപെണ്ണ്
  65. ഭണ്ഡഹാസിനി
  66. ദുഷ്ടാ
  67. ധർഷണി
  68. ധൂളിപ്പെണ്ണ്
  69. രതായനി
  70. രൂപജീവ
  71. ലഞ്ജിക
  72. ലൈംഗികത്തൊഴിലാളി
  73. വർവ്വടി
  74. വാരവധു
  75. വിമാർഗ്ഗ
  76. വിലമകൾ
  77. വിലാസിനി
  78. വെടി
  79. വേശനാരി
  80. വാരസ്ത്രീ
  81. വ്യഭിചാരിണി
  82. സർവ്വവല്ലഭ
  83. സ്വൈരിണി
  84. സ്മരവീഥിക
  85. സ്പർശ
  86. സാമാന്യ
  87. സ്വൈരണി
  88. ശാലഭഞ്ജിക
  89. സാധാരണസ്ത്രി
  90. ശുണ്ഡ
  91. ശൂള
  92. ഷണ്ഡാലി
  93. ഹട്ടവിലാസിനി
"https://ml.wiktionary.org/w/index.php?title=വേശ്യ&oldid=549732" എന്ന താളിൽനിന്ന് ശേഖരിച്ചത്