ഷഡ്ഭുജം
മലയാളം തിരുത്തുക
വിക്കിപീഡിയ
നാമം തിരുത്തുക
ഷഡ്ഭുജം
- ആറു വശങ്ങൾ ഉള്ള ബഹുഭുജം, ആറുകോണുകളുള്ള പരിലേഖം
തർജ്ജമകൾ തിരുത്തുക
- ഇംഗ്ലീഷ്: hexagon
- തമിഴ്: அறுகோணம் (ഉച്ചാരണം: അറുകോണം), சீர் அறுகோணம் (ഉച്ചാരണം: ചീർ അറുകോണം) (regular hexagon), சமபக்க அறுகோணம் (ഉച്ചാരണം: ചമപക്ക അറുകോണം) (regular hexagon)