ചേരളം തിരുത്തുക

ബ്രാമണാനുകുലികളായ പെരുമാക്കൻമാർ ചേരരാജാക്കൻമാരെ ചതിച്ച് അധികാരം കൈക്കലാക്കിയതിന് ശേഷം ചരിത്ര തമസ്കരണത്തിനായ് ചേരളത്തെ പേര് മാറി വിശ്വസിക്കാൻ പറ്റുന്ന തരത്തിൽ ഇടതൂർന്ന് നിൽക്കുന്ന തേൻകായ (തേങ്ങാ) മരങ്ങൾക്ക് നാളികേരമെന്ന് പേര് നൽകിയതിന് ശേഷം കേരവൃക്ഷങ്ങളുടെ അളമായ് കേരളം എന്നാക്കിയതാണ്. ചേരളമാണ് കേ:രളമായത് അല്ലങ്കിൽ ആക്കിയെടുത്തത്.|വിക്കിപീഡിയ]] (സംവാദം) 10:15, 7 മേയ് 2024 (UTC)Reply

"https://ml.wiktionary.org/w/index.php?title=സംവാദം:ചേരളം&oldid=555510" എന്ന താളിൽനിന്ന് ശേഖരിച്ചത്
"ചേരളം" താളിലേക്ക് മടങ്ങുക.