മലയാളം തിരുത്തുക

വിശേഷണം തിരുത്തുക

സങ്കുചിത

പദോൽപ്പത്തി: (സംസ്കൃതം) -കുചിത
  1. ചുരുങ്ങിയ;
  2. ഇടുങ്ങിയ;
  3. അടഞ്ഞ
"https://ml.wiktionary.org/w/index.php?title=സങ്കുചിത&oldid=315898" എന്ന താളിൽനിന്ന് ശേഖരിച്ചത്