മലയാളം തിരുത്തുക

നാമം തിരുത്തുക

ഹസ്തി

ആന , ഹസ്തംഉള്ളത് , കൈയ്യുള്ളത് , തുമ്പിക്കയ്യിനെ സൂചിപ്പിക്കുന്നു.

ആന എന്ന രുഢാർത്ഥം. കയ്യുള്ളവൻ എന്നു പദാർത്ഥം.

"https://ml.wiktionary.org/w/index.php?title=ഹസ്തി&oldid=220132" എന്ന താളിൽനിന്ന് ശേഖരിച്ചത്